28.5 ലിറ്റർ ചാരായവുമായി അരീക്കോട്…

മഞ്ചേരി: 28.5 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. അരീക്കോട് കല്ലരട്ടിക്കൽ തിരുത്തിയിൽ കുന്നത്തൊടി വീട്ടിൽ മെഹബൂബിനെയാണ് (48) പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇയാളുടെ

Read more

എ.ഐ എന്താണെന്ന് അറിയാത്തവർ പാർട്ടി…

ചവറ: മുഖ്യമന്ത്രി പിണറായി വിജയൻ സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴുന്നതായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. എ.ഐ എന്താണെന്ന് അറിയാത്തവർ പാർട്ടി സെക്രട്ടറിയായാൽ ഇതിനപ്പുറം പറയും.

Read more

ദേ ബസോടിച്ച് മണവാളൻ കൂടെ…

കോട്ടക്കൽ: വർണമനോഹരമായി അലങ്കരിച്ച് വരുന്ന സ്വകാര്യ ബസ് യാത്രക്കാർക്ക് അത്ഭുതവും ഒപ്പം ആകാംക്ഷയുമായി. ബസ് അടുത്ത് എത്തിയപ്പോൾ കണ്ടതാകട്ടെ ഡ്രൈവിങ് സീറ്റിൽ അണിഞ്ഞൊരുങ്ങി മണവാളൻ. ആശ്ചര്യം മാറും

Read more

‘കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ്…

കോഴിക്കോട്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ഫോട്ടോ പുറത്തുവിട്ട് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ.

Read more

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട,…

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 4.3 കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി ഫുക്കറ്റിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പുതുവർഷ

Read more

ശബരിമലയിൽ തീർഥാടകർ 30 ലക്ഷം…

ശബരിമല: സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു. ഡിസംബർ 25 വരെ 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ

Read more

അ​ധ്യ​ക്ഷ ക​സേ​ര​ക​ളി​ൽ ആ​ധി​പ​ത്യം, ന​ഗ​ര​ങ്ങ​ൾ…

ന​ഗ​ര​ങ്ങ​ൾ ചു​വ​പ്പി​ൽ​ നി​ന്ന്​ ​ത്രി​വ​ർ​ണ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റി​യ​ത്​ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ സൂ​ച​ന​യാ​യി ക​ണ്ട്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലേ​ക്ക്​ യു.​ഡി.​എ​ഫ്​. തി​രു​വ​ന​ന്ത​പു​രം: അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്​ കൂ​ടി പി​ന്നി​ട്ട​​തോ​ടെ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം

Read more

ചെറുമകൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത്…

കൂത്തുപറമ്പ്: നഗരസഭയിലെ മൂര്യാട് കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. ചമ്മാലിലാണ് ചെറുമകൻ, മുത്തശ്ശി, മുത്തശ്ശിയുടെ സഹോദരി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീർവേലി നിമിഷാനിവാസിൽ ഇ. കിഷൻ

Read more

കരോൾ ഗീതങ്ങളടെ ഈണം നിറഞ്ഞ…

ദമ്മാം: ഡിസംബറിന്റെ മഞ്ഞുകണങ്ങൾക്കൊപ്പം രാവിലലിയാൻ വെമ്പി നിന്ന സന്ധ്യയുടെ ഹൃദയ താളം പോലെ ‘ഹാർമോണിയസ് കേരള’യുടെ ശ്രുതിയുണർന്നു. വിശുദ്ധ സ്നേഹത്തിന്റെ കരോൾ ഗീതങ്ങളുടെ ഈണം മറഞ്ഞുപോകാത്ത ഹൃദയങ്ങളിലേക്ക്

Read more

തടവുകാരിൽനിന്ന് കൈക്കൂലി; ജയിൽ മേധാവിക്കും…

തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ മേ​ധാ​വി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​ക്കെ​തി​രെ ​ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ൻ ജ​യി​ൽ ഡി.​ഐ.​ജി പി. ​അ​ജ​യ​കു​മാ​ർ രം​​ഗ​ത്ത്. ത​ട​വു​കാ​രി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട

Read more