‘സി.പി.എം എന്നായിരുന്നു ആദ്യ ചാപ്പ,…

കോഴിക്കോട്: തനിക്കെതിരായ സി.പി.എം സൈബർ ഹാൻഡിലുകളുടെ ആരോപണങ്ങൾക്ക് പിന്നിൽ വർഗീയത ആരോപിക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന് ഉമേഷ് വള്ളിക്കുന്ന്. സിവിൽ പൊലീസ് ഓഫിസറായ ഇദ്ദേഹത്തെ പൊലീസിലെ നെറികേടുകൾ

Read more

ക്രിസ്മസ് ദിവസം യു.പിയിൽ അവധി…

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ക്രിസ്മസ് ദിവസം അവധി നൽകാതെ പ്രവൃത്തി ദിനമാക്കിയത് വാജ്പേയിയുടെ ജന്മദിനമായതിനാലാകുമെന്ന് ബി.ജെ.പി നേതാവ് ടോം വടക്കൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read more

'പണം വാങ്ങി തൃശൂർ മേയർ…

തൃശൂർ: കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ഇടഞ്ഞ് ലാലി ജെയിംസ്. മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി തന്നെയാണ് മുതിർന്ന കോൺഗ്രസ് നേതാവായ ലാലി ജെയിംസ് രംഗത്തെത്തിയിരിക്കുന്നത്.

Read more

പഞ്ചായത്തംഗം ഹൃദയാഘാതം മൂലം മരിച്ചു

തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡ് അംഗം കേരള കോൺഗ്രസ് ജോസഫ് രവി (73) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നു രാവിലെയാണ് അന്ത്യം. പഞ്ചായത്തിലെ മുതിർന്ന അംഗമെന്ന

Read more

പുൽപ്പള്ളിയിലെ നരഭോജി കടുവ കൂട്ടിലായി,…

പുൽപ്പള്ളി: പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ. വണ്ടിക്കടവിൽ സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചെ ഒന്നരയോടെ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരി കുപ്പാടിയിലെ വനം വകുപ്പിന്റെ ഹോസ്പൈസിലേക്ക് മാറ്റി.

Read more

നാലര ടണ്ണോളം നിരോധിത പുകയില…

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി

Read more

ഇന്ത്യൻ കോഫി ബോർഡ് വർക്കേ‍ഴ്സ്…

തൃശൂർ: ഇന്ത്യൻ കോഫി ബോർഡ് വർക്കേ‍ഴ്സ് സഹകരണ സംഘം സ്ഥാപക അംഗം കെ.എൻ. ലളിത (88) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. 1957ൽ

Read more

പാലാ നഗരസഭ ഭരിക്കാൻ 21കാരി…

കോട്ടയം: പാലാ നഗരസഭാ ഭരണം ഉറപ്പിച്ച് യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥികളായി ജയിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും പിന്തുണാക്കമെന്ന്

Read more

തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം…

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി. സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ ബി.ജെ.പിയെ പിന്തുണക്കും. ഇതോടെ 101 അംഗ കോർപറേഷനിൽ പാർട്ടി കേവല ഭൂരിപക്ഷമായ

Read more

മീന്‍ പിടിക്കാൻ പോയ മധ്യവയസ്കൻ…

കപ്പൂർ: പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം. കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ (50) ആണ് മരിച്ചത്.

Read more