കണ്ണൂരിൽ റീൽസ് ചിത്രീകരിക്കാൻ ചുവന്ന…

തലശ്ശേരി: കണ്ണൂരിൽ റീൽസ് ചിത്രീകരണത്തിന് ചുവന്ന ലൈറ്റ് തെളിയിച്ച് ട്രെയിൻ നിർത്തിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. പ്ലസ്ടു വിദ്യാർഥികളെയാണ് എറണാകുളം-പുനെ എക്സ്രപ്രസ് നിർത്തിവെച്ചതിന് പൊലീസ് അറസ്റ്റ്

Read more

മലപ്പുറം ജില്ല പഞ്ചായത്ത് ഭാരവാഹികളെ…

മലപ്പുറം: ജില്ല പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ല പഞ്ചായത്ത് അധ്യക്ഷനാകും.

Read more

​കരോൾ പാടാൻ ഒരു കുട്ടിക്കും…

കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. 2025-ലെ ക്രിസ്മസ് ഉത്കണ്ഠയോടെയാണ് കടന്നുപോകുന്നത് എന്നത് വേദനാജനകമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ

Read more

ആർ.ശ്രീലേഖ പുറത്ത്; വി.വി രാജേഷ്…

തിരുവനന്തപുരം: തിരുവനന്തപുരത്ത് മേയർ സ്ഥാനാർഥിയായി വി.വി രാജേഷിനെ ബി.ജെ.പി പ്രഖ്യാപിച്ചു. ആർ. ശ്രീലേഖ മേയറാകുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ഒരു വിഭാഗം ഇതിനെ എതിർത്തിരുന്നു. വിഷയത്തിൽ ശ്രീലേഖയുടെ

Read more

സി.കെ. ജാനുവിനെ ഉൾക്കൊള്ളാനുള്ള യു.ഡി.എഫ്…

കണ്ണൂർ: സി.കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭയെ (ജെ.ആർ.പി) യു.ഡി.എഫ് അസോസിയേറ്റ് മെമ്പറാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ. ജനപിന്തുണ

Read more

ഷോൺ ജോർജിനും ബി.ജെ.പിക്കുമെതിരെ കത്തോലിക്ക…

കോട്ടയം: ക്രൈസ്തവർക്ക് നേരെ ബി.ജെ.പി അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷഭാഷയിൽ വിമർശിച്ച് കത്തോലിക്ക സഭ മുഖപത്രമായ ദീപിക. ‘വി​ദ്വേ​ഷ​സം​ഘ​ങ്ങ​ൾ​ക്കും വെ​ളി​ച്ച​മാ​ക​ട്ടെ ക്രി​സ്മ​സ്’ എന്ന തലക്കെട്ടിൽ

Read more

'വിനായകൻ എപ്പോൾ ചാവണമെന്ന് കാലം…

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോൾ അതിൽ സന്തോഷം പ്രകടിച്ച് സമൂഹമാധ്യങ്ങളിലൂടെ പ്രതികരിച്ചവരെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. തന്റെ കൂടെയുണ്ടായിരുന്ന ജനം

Read more

'പിരിച്ചുവിട്ട ഉത്തരവ് വന്നത് മുതൽ…

കോഴിക്കോട്: അച്ചടക്കം തുടർച്ചയായി ലംഘിച്ചുവെന്നാരോപിച്ച് പൊലീസിൽ നിന്ന് പിരിച്ചുവിട്ട നടപടിയിൽ പ്രതികരണവുമായി സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്. ഡിസ്മിസ്സൽ ഓർഡർ വീട്ടിലെത്തിയ പൊലീസുകാരുടെ നടപടിയെ

Read more

തിരുവനന്തപുരത്തെ വീട്ടിൽ ഹൈടെക് കഞ്ചാവ്…

തിരുവനന്തപുരം: വീടിനുള്ളിൽ ഹൈടെക് കഞ്ചാവ് തോട്ടമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ തോപ്പിനകം സ്വദേശി ധനുഷാണ് (26) സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന

Read more

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘ്പരിവാർ…

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ക്ലീമിസ് കത്തോലിക്ക ബാവ. ജീവനെടുക്കാനും മർദിക്കാനും ഭയപ്പെടുത്താനും അവർക്ക് കഴിയും, ചേർത്തുനിർത്താനും ധൈര്യപ്പെടാനുമാണ് നമുക്ക് കഴിയേണ്ടതെന്ന്

Read more