പാണക്കാടെത്തി സമസ്‌ത നേതാക്കൾ; സാദിഖലി…

മലപ്പുറം: സാദിഖലി തങ്ങളെക്കണ്ട് ഖേദം പ്രകടിപ്പിച്ച് സമസ്‌തയിലെ സിപിഎം അനുകൂല നേതാക്കള്‍. പ്രസ്‌താവനകള്‍ മനഃപ്രയാസമുണ്ടാക്കിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഉമർഫൈസിയും ഹമീദ് ഫൈസിയും പറഞ്ഞു. തെറ്റിദ്ധാരയുണ്ടാക്കുന്ന പ്രസ്‌താവനകളുണ്ടാവില്ലെന്നും നേതാക്കള്‍

Read more

‘യഥാർത്ഥ കോൺഗ്രസുകാർ ജാഗ്രത കാണിക്കണം’;…

കോഴിക്കോട്: തൃണമൂൽ കോൺഗ്രസിന്റെ വരവിൽ മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന്റെ പേരിൽ സംഘടന രൂപം കൊള്ളുന്നത് ദോഷം ചെയ്യുമെന്നും എൻസിപിയുടെയും ഡിഐസിയുടെയും ആഗമനം കോൺഗ്രസ് പാഠം ആക്കണമെന്നും

Read more

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ…

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചു. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന്

Read more

വർഗീയ വിഷം ചീറ്റുന്ന പി.സി…

കോഴിക്കോട്: വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോർജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇടത് എംഎൽഎ കെ.ടി ജലീൽ. വർഗീയ വിഷം ചീറ്റുന്ന ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു.

Read more

കാക്കനാട് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്;…

കൊച്ചി: കാക്കനാട് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യവസായിയില്‍ നിന്നും 96 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ട് ഡല്‍ഹി സ്വദേശികളെ തൃക്കാക്കര പൊലീസ് പിടികൂടി. ഡൽഹി മീററ്റ് സ്വദേശി

Read more

നിര്‍മാണ ജോലിക്കിടെ കടന്നലാക്രമണം: ഐക്കരനാട്…

എറണാകുളം: എറണാകുളം പഴന്തോട്ടത്ത് കരാര്‍ നിര്‍മ്മാണജോലികള്‍ക്കിയിടില്‍ ഐക്കരനാട് പഞ്ചായത്തിലെ ഓവര്‍സീയറുള്‍പ്പെടെ എട്ട് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ഐക്കരനാട് പഞ്ചായത്തിലെ ഓവര്‍സീയര്‍ റഷീദ, കരാറുകാരന്‍ വിജയന്‍ എന്നിവരുള്‍പ്പെടെ ആറ്

Read more

‘പിണറായിസത്തിനെതിരെ ആണിയടിക്കാനുള്ള അവസാന ഘട്ടമാണ്…

കോഴിക്കോട്: പിണറായിസത്തിനെതിരെ ആണിയടിക്കാനുള്ള അവസാന ഘട്ടമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് പി.വി അൻവർ പറഞ്ഞു. കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് അവരുടെ സീറ്റുകള്‍ നിലനിര്‍ത്തുകയാണ് ചെയ്തതെന്നും ഈ തെരെഞ്ഞെടുപ്പ്

Read more

‘അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം, നിയമനടപടി…

  തിരുവനന്തപുരം: പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം

Read more

പത്തനംതിട്ട പോക്സോ കേസ്; ഇതുവരെ…

  പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ അറസ്റ്റിലായവർ 39 ആയി. ഇന്ന് മാത്രം പത്ത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നു തന്നെ ബാക്കി പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Read more

‘നിലമ്പൂരില്‍ മത്സരിക്കില്ല, യുഡിഎഫിന് പിന്തുണ;…

  നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്ക് രാജി നല്‍കിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍

Read more