ആർ നാസർ വീണ്ടും ജില്ലാ…

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് നാസർ ജില്ലയിലെ പാർട്ടി നേതൃത്വത്തിലേക്ക് എത്തുന്നത്. കായംകുളം എംഎൽഎ യു പ്രതിഭ

Read more

കാസർഗോഡ് പിസ്‌തയുടെ തോട് തൊണ്ടയിൽ…

കാസർഗോഡ്: പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരൻ മരിച്ചു. കുമ്പള ഭാസ്കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം വീട്ടിൽ വച്ചാണ്

Read more

ഇടുക്കിയിൽ ഏഴ് കിലോ കഞ്ചാവുമായി…

ഇടുക്കി: ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഒഡിഷ സ്വദേശികളായ നിർമ്മൽ ബിഷോയി , നാരായൺ ബിഷോയി എന്നിവരാണ് പിടിയിലായത്. അടിമാലി നർക്കോട്ടിക്ക്

Read more

‘പൊലീസിൽ നിന്ന് നീതി കിട്ടിയില്ല’;…

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസിൽ പോലീസിനെതിരെ അതിജീവിതയുടെ സഹോദരൻ. പൊലീസിൽ നിന്ന് തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് സഹോദരൻ ആരോപിച്ചു. പ്രതികൾ സഹോദരിയെ പലർക്കും കാഴ്‌ചവെച്ചു. സഹോദരിയെ ബന്ധുക്കൾ ഉൾപ്പെടെ

Read more

‘ഇപ്പോൾ ലീഗിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്…

ആലപ്പുഴ: മുസ്‍ലിം ലീഗിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അൽപലാഭത്തിനു വേണ്ടി ജമാഅത്തിനെയും എസ്ഡിപിഐയെയും കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരം

Read more

പത്തനംതിട്ട പീഡനം ഞെട്ടിക്കുന്നതെന്ന് വി.ഡി…

പത്തനംതിട്ട: പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണത്തിന് വനിത ഐപിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ്ഐടി രൂപീകരിക്കണം. ഒരു

Read more

‘പി.സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ…

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലിങ്ങൾക്കെതിരെ പരാമർശം നടത്തിയ പിസി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം.

Read more

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ…

കൊച്ചി: കുർബാന തർക്കത്തെത്തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധമുള്ളവരെന്ന് കൃസ്ത്യൻ വർഗീയ സംഘടനയായ കാസ. കഴിഞ്ഞ ദിവസം എറണാകുളം- അങ്കമാലി

Read more

ഈരാറ്റുപേട്ടയിൽ വെയ്റ്റിങ് ഷെഡിലേക്ക് കാർ…

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ കാർ ഇടിച്ചുകയറി വെയ്റ്റിങ്ങ് ഷെഡിൽ ഇരിക്കുകയായിരുന്ന വ്യവസായി മരിച്ചു. മഠത്തിൽ അബ്ദുൽഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നടയ്ക്കലിലാണ് വാഹനാപകടം. വെയിറ്റിംഗ്

Read more

ഏകീകൃത കുർബാനയിൽ നിന്ന് പിന്നോട്ടില്ലെന്ന്…

എറണാകുളം: ഏകീകൃത കുർബാനയിൽ നിന്ന് പിന്നോട്ടില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത വികാരിയായി ചുമതലയേറ്റെടുത്ത ജോസഫ് പാംപ്ലാനി. മാർപ്പാപ്പയുടെ തീരുമാനം അന്തിമമാണ്. സമരം അവസാനിപ്പിക്കണമെന്നും, ഒരുമിച്ചിരുന്ന് വിഷയം ചർച്ച

Read more