‘സീതി സാഹിബും സി.എച്ചും മുണ്ടുടുത്തത്…

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം സീതി സാഹിബിനെ കുറിച്ചും മലപ്പുറത്തെ പാകിസ്താന്‍ പിന്തുണയെ കുറിച്ചും മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി നടത്തിയ പരാമർശങ്ങളില്‍

Read more

‘ഇത് മനപൂർവം വരുത്തി വെച്ച…

എറണാകുളം: കലൂർ സ്റ്റേഡിയം അപകടത്തെ ചൊല്ലി കൊച്ചി കോർപ്പറേഷൻ കൗൺസിലിൽ വാക്പോര്. നാഥനില്ലാ കളരിയായി കോർപ്പറേഷൻ മാറിയെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ കുറ്റപ്പെടുത്തി. ഉത്തരവാദിത്വം മേയർക്കാണെന്നും,

Read more

‘കലോത്സവത്തിൽ പെൺകുട്ടിയോട് അരുൺ കുമാർ…

  തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ കേസ്. അവതാരകൻ അരുൺ കുമാറിനെതിരെയാണ് കേസെടുത്തത്. കലോത്സവ വാർത്താ അവതരണത്തിൽ അവതാരകൻ അരുൺ കുമാർ വേദിയിൽ ഒപ്പന

Read more

‘കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല്…

  പാര്‍ട്ടിയുടെ നയം മദ്യവര്‍ജനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്യപാന

Read more

മലപ്പുറം പുതിയങ്ങാടി നേർച്ചക്കിടെ ആന…

  മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍ കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍

Read more

മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക്…

  ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ

Read more

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍…

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം.

Read more

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ…

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കാതെ ഒത്തുകളിച്ച് പൊലീസ്. പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് നിസംഗത തുടരുകയാണ്. വിഷയത്തിൽ കോടതിയെ

Read more

ചാനൽ ചർച്ചയിലെ മുസ്‌ലിം വിരുദ്ധ…

കോഴിക്കോട്: മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി.സി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വേദനിക്കപ്പെട്ട

Read more

വിധി കേട്ട് പ്രതിക്കൂട്ടിൽ തലകറങ്ങിവീണ്…

കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ നൽകിയ ജാമ്യഹരജിയിൽ കോടതി ഉത്തരവിനു പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം. വിധി കേട്ട് ബോബി പ്രതിക്കൂട്ടിൽ തലകറങ്ങിവീണു. ഉടൻ അഭിഭാഷകരും കോടതി ജീവനക്കാരും പിടിച്ച്

Read more