കൊച്ചിയില്‍ മകന്‍ അമ്മയുടെ മൃതദേഹം…

കൊച്ചി: എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ എടുത്ത മകനെ താൽക്കാലികമായി

Read more

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ്…

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളജ്. ഭൂമി കോളജിന് ഇഷ്ടദാനം ലഭിച്ചതാണ്. അത് വിൽക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കോളജ് മാനേജ്‌മെന്റ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെ

Read more

പോക്‌സോ കേസ്; മോൻസൺ മാവുങ്കലിനെ…

എറണാകുളം: മുൻജീവനക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മോൻസൺ മാവുങ്കലിനെ എറണാകുളം പോക്‌സോ കോടതി വെറുതെ വിട്ടു. നേരത്തെ മറ്റൊരു പോക്‌സോ കേസിലും മോൻസണെ കോടതി വെറുതെ വിട്ടിരുന്നു.

Read more

ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ…

  വയനാട്: ആംബുലൻസ് ഇല്ലാത്തതിനാൽ വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയതിൽ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർക്ക് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് ഒ.നൗഷാദിനെ സസ്‌പെൻഡ് ചെയ്തത്. ട്രൈബൽ

Read more

ഓട്ടോയിൽ ശ്രീകോവിലും പതിനെട്ടാം പടിയും;…

  മോട്ടോർ വാഹന നിയമംകാറ്റിൽ പറത്തി, അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശബരിമല തീർത്ഥാടകർ വന്ന ഓട്ടോറിക്ഷയാണ് എം

Read more

ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി; 6…

ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ

Read more

സംസ്ഥാനത്ത് വീണ്ടും എംപോക്സ്; ജാഗ്രത…

സംസ്ഥാനത്ത് വീണ്ടും എംപോക്സ്‌ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തെ യുഎയിൽ നിന്നെത്തിയ

Read more

പാതയോരങ്ങളിലെ 
പരസ്യബോർഡ്‌ നീക്കണം ;…

  തിരുവനന്തപുരം സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യബോർഡുകൾ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക്‌ നൽകിയ സമയപരിധി ബുധനാഴ്‌ച അവസാനിക്കും. പോസ്റ്ററുകൾ, ഫ്ലക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ

Read more

ഉമർ ഖാലിദിന് താത്കാലിക ജാമ്യം

  ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് താത്കാലിക ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം

Read more

മുക്കം വാർഡ് വിഭജനം ഹൈക്കോടതി…

  വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി,

Read more