‘സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നു…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പരാമർശത്തിൽ എനിക്ക് ഒന്നും മറയ്ക്കാൻ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more

മാസപ്പടി കേസിൽ നിർണായക നീക്കം;…

  തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്). കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽവെച്ചാണ് മൊഴിയെടുത്തത്.എസ്എഫ്ഐഒ

Read more

സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ…

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ മലപ്പുറം എഫ്സിക്കെതിരെ കാലിക്കറ്റ് എഫ്സിയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. കാലിക്കറ്റിന് വേണ്ടി ബെൽഫോർട്ടാണ് രണ്ട് ഗോളും നേടിയത്.

Read more

‘പൊലീസ് നിരന്തരം പിന്തുടരുന്നു; പോകുന്ന…

പൊലീസ് തന്നെ നിരന്തരം പിന്തുടരുന്നെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. ചിത്രീകരണ സ്ഥലത്ത് ഉൾപ്പെടെ താൻ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നെന്നാണ് പരാതി.

Read more

രാജ്ഭവനിലേക്കുള്ള ഉദ്യോ​ഗസ്ഥ വിലക്കിൽ അയവ്;…

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിലക്കേർപ്പെടുത്തിയ നിലപാടിൽ അയവ് വരുത്തി വിശദീകരണവുമായി ​രാജ്ഭവൻ. മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെങ്കിൽ വരാം എന്നാണ് രാജ്ഭവൻ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ

Read more

‘സംഘടന കുറ്റാരോപിതർക്കൊപ്പം’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ…

​കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ വനിതാ നിർമാതാവിന്റെ ആരോപണം ഗുരുതരമെന്ന് ഡബ്ല്യുസിസി. ആരോപണവിധേയർ തൽസ്ഥാനത്തുനിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത്. ആരോപണം ഉന്നയിച്ച

Read more

മലപ്പുറത്ത് വയോധിക ദമ്പതികളെ മർ​ദിച്ച…

  മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്കും മകനും ബന്ധുക്കൾക്കും ക്രൂര മർ​ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൂവളപ്പിൽ സ്വദേശി അബ്ദുൽ കലാമിനും മക്കൾക്കുമെതിരെയാണ് കേസ്. ഇയാളുടെ മകൻ

Read more

കടം കൊടുത്ത പണം തിരിച്ചുചോദിച്ചു;…

  മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്കും മകനും ബന്ധുക്കൾക്കും ക്രൂര മർ​ദനം. വേങ്ങര സ്വദേശികളായ അസൈൻ, ഭാര്യ പാത്തുമ്മ, മകൻ മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ളവർക്കാണ് മർദനമേറ്റത്. ബഷീർ

Read more

ഇസ്രായേലിന് സഹായം നൽകിയാൽ കടുത്ത…

  തെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷത്തിൽ ​ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. ഇറാനെതിരെ തിരിച്ചടിക്ക് ഒരുങ്ങുന്ന ഇസ്രയേലിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ തങ്ങളുടെ പ്രദേശങ്ങളോ വ്യോമ മേഖലയോ ഉപയോഗിച്ചാൽ

Read more

എസ്ഐ അനൂപ് കൂടുതൽ യുവാക്കളെ…

കാസർകോട്: ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മരണത്തിനു കാരണക്കാരനായ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷൻ എസ്ഐ അനൂപ് കൂടുതൽ യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഞ്ചേശ്വരം എസ്ഐ

Read more