പാൽ വില ലിറ്ററിന് നാല്…

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാസം 20ന് ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു.

Read more

കടുത്ത വേദനക്ക് ആശ്വാസം, അടിയന്തര…

കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വേദനക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. കടുത്ത വേദനക്ക് ആശ്വാസമുണ്ടെന്നും

Read more

കേരള സ്റ്റോറി 2 റിലീസ്…

കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു. ഫെബ്രുവരി 27ന് നിശ്ചയിച്ചിരുന്ന റിലീസാണ് കേസിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്റ്റേ ചെയ്തത്. ഹരജിക്കാർ ഉന്നയിച്ച ആശങ്കകൾ

Read more

'വീണ ജോർജിനെ കെ.എസ്.യു ആക്രമിച്ചു…

കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിക്കുന്ന വിഡിയോ ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനമായി പ്രഖ്യാപിച്ച് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ

Read more

വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണം;…

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി

Read more

മരുന്നിന് വരിനിൽക്കുന്നതിനിടെ രോഗിയുടെ തലയിൽ…

പത്തനംതിട്ട: ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. തലക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ

Read more

വി.ഡി സതീശൻ നടത്തുന്നത് നുണജാഥയെന്ന്…

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആ​ക്രമണം പ്രതിപക്ഷം ആസൂത്രണം ചെയ്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു വനിത മന്ത്രിക്കെതിരെ ഇത്തരം ആക്രമണം നടക്കുന്നത് കേരളത്തിൽ

Read more

വീണ ജോർജിനെ കൈയേറ്റം ചെയ്യുന്ന…

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ആർ.പി.എഫ്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന് പിന്നാലെ ആർ.പി.എഫ് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി

Read more

നരിവാലമുണ്ടയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച്…

തേനിച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞന്‍ എടക്കര: വഴിക്കടവ് നരിവാലമുണ്ടയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം. നരിവാലമുണ്ട കുറ്റിക്കാട്ടില്‍ കുഞ്ഞനാണ് (65) ഗുരുതര

Read more

മാഞ്ചീരി ഗോത്രമേഖലയിൽ ഭക്ഷ്യകമീഷൻ അംഗങ്ങൾ…

കരുളായി: ദേശീയ ഭക്ഷ്യഭദ്രതാനിയമപ്രകാരം ഗോത്രവർഗ മേഖലകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന ഭക്ഷ്യകമീഷൻ സംഘം മാഞ്ചീരിയിലെ വിവിധ ഊരുകളിൽ സന്ദർശനം നടത്തി. ഭക്ഷ്യകമീഷൻ ചെയർമാൻ

Read more