സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട്…

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർകോട്ട് മിന്നലേറ്റ് വയോധികനും മരിച്ചു…

Read more

നഷ്ട പരിഹാരം പരി​ഗണനയിൽ, കുറച്ച്…

തിരുവന്തപുരം: മസ്കത്തിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നഷ്ട പരിഹാരം നൽകുന്നത് പരി​ഗണനയിൽ ആണെന്നും ഇതിനായി

Read more

വാണിജ്യ സ്ഥാപനങ്ങൾക്ക് തടസമാവുന്നതിന്റെ പേരില്‍…

പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുതെന്നാണ് നിർദേശം. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ലെന്നും ഇത്തരം

Read more

ദു​ബൈ​യി​ൽ മ​ല​യാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി

  ദു​ബൈ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 40 ദി​വ​സ​ത്തി​ലേ​റെ​യാ​യി ദു​ബൈ​യി​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​ല്ലി​മു​ക്ക് സ്വ​ദേ​ശി ജി​തി​നെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ കാ​ണാ​താ​യ​ത്. മ​ക​നെ ക​ണ്ടെ​ത്താ​ൻ

Read more

കുറ്റിക്കാട്ടൂരിൽ വൈദ്യുതി ലൈനിൽ നിന്ന്…

  കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചതിൽ അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസാണ് കഴിഞ്ഞ മെയ് 20ന്

Read more

ബിസിനസുകാർക്കെതിരെ തെറിയഭിഷേകം; മോട്ടിവേഷൻ പ്രഭാഷകൻ…

കോഴിക്കോട്: പ്രസംഗത്തിനിടയിൽ തെറിപ്രയോഗത്തെ തുടർന്ന് ബിസിനസ് മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു. കഴിഞ്ഞ ദിവസം റോട്ടറി ഇന്റർനാഷനൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് ശ്രോതാക്കളുടെ പ്രതിഷേധത്തെ

Read more

കോഴിക്കോട് നിയന്ത്രണം വിട്ട ബസ്…

  കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരുക്ക്. കൊടുവള്ളി മദ്രസ ബസാർ വളവിൽ ഇന്ന് രാവിലെ 7.15

Read more

പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ…

കൊച്ചി പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്. തൃശൂർ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിശദീകരണം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.

Read more

പതിനേഴുകാരിയുടെ മരണം: കരാട്ടെ അധ്യാപകന്റെ…

എടവണ്ണപ്പാറയിൽ പതിനേഴുവയസ്സുകാരിയെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന കരാട്ടെ അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഊർക്കടവ് വലിയാട്ട് സിദ്ദീഖലി(43)യുടെ ജാമ്യമാണ് മഞ്ചേരി ഒന്നാം

Read more