വെദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ;…

  സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നാളെ ചേരുന്ന ഉന്നതതല യോഗം

Read more

12 വർഷം മുമ്പ്​ കാണാതായ…

കൊ​ച്ചി: 12 വ​ർ​ഷം​മു​മ്പ്​ കാ​ണാ​താ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം വീ​ട്ട​മ്മ​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി​യാ​യ 44കാ​രി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്നാ​ണ് മൂ​ക്കു​ത്തി​യു​ടെ ഒ​രു​സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ച​ങ്കി​രി പു​റ​ത്തെ​ടു​ത്ത​ത്. കൊ​ച്ചി

Read more

മന്ത്രിയുടെ അനുമതി ഉണ്ടായിട്ടും അരീക്കോട്…

മന്ത്രിയുടെ അനുമതി ഉണ്ടായിട്ടും അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തന രഹിതം: സൂപ്രണ്ടിന്റെ അനാസ്ഥയന്ന് നാട്ടുകർ, മുഖ്യമന്ത്രിക്ക് പരാതി നല്കി

Read more

‘ലൈഫ് മിഷൻ പദ്ധതിയിൽ 4…

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീട്‌ പണി പൂർത്തിയായെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ഏപ്രിൽവരെ 4,03,568 വീടാണ് നിർമിച്ചത്. 1,00,042 വീടിന്റെ നിർമാണം

Read more

KSRTC ഡ്രൈവർ-മേയർ തർക്കം; തിരുവനന്തപുരം…

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ

Read more

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്. 70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ

Read more

മേയർക്കെതിരെ കേസെടുക്കില്ല; ഡ്രൈവർ മോശമായി…

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കില്ല. ബസ് ട്രിപ്പ് മുടക്കി എന്നായിരുന്നു പരാതി. ഡ്രൈവർ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. കുറ്റം ചെയ്‌ത ഡ്രൈവർ യദുവിനെ മേയർ

Read more

ചൂട് താങ്ങാനാകുന്നില്ല; സംസ്ഥാനത്ത് പാൽ…

ചൂട് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി മില്‍മ. കാലാവസ്ഥ പ്രതികൂലമായതോടെ പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയര്‍മാന്‍ കെ

Read more

തൃശൂരിൽ മാതാവിന്റേയും കുഞ്ഞിന്റെയും മൃതദേഹം…

തൃശൂർ പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര)

Read more

‘ഇ പി ജയരാജനെ തൊട്ടാൽ…

ജാവഡേക്ക‍ർ കൂടിക്കാഴ്ച വിവാദത്തിൽ ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തുമെന്ന് കെ സുധാകരൻ. ഇ പി യെ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

Read more