ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത്…

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ്

Read more

മുഖ്യമന്ത്രിയെ കൊണ്ട് പറഞ്ഞു പറയിപ്പിച്ചത്…

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളാൻ യു.ഡി.എഫ് സൈബർ ഹാൻഡിലുകൾ ഉപയോഗിക്കുന്ന തന്‍റെ അഭിമുഖത്തിന്‍റെ ഭാഗം താൻ തന്നെ പുറത്തുവിട്ടതാണെന്ന് സോഷ്യൽ മീഡി‍യ ഇൻഫ്ലുവൻസർ സുജിത്

Read more

'ഞാൻ കടക്ക് പുറത്ത് പറയുമോ…

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡി‍യ ഇൻഫ്ലുവൻസറായ സുജിത് ഭക്തനുമായി നടത്തിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അഭിമുഖത്തിന് മുമ്പ് സുജിത് ഭക്തൻ

Read more

തുളസീധരൻ പള്ളിക്കലിനെ എസ്.ഡി.പി.ഐ സസ്പെൻഡ്…

കോഴിക്കോട് : എസ്.ഡി.പി.ഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന് പാർട്ടിയ പ്രതിരോധത്തിലാക്കിയ ദേശീയ പ്രവർത്തക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന തുളസീധരൻ ർട്ടിയിൽ നിന്നും സസ്പെൻഡ്

Read more

കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്;…

കോഴിക്കോട്: ട്രെയിനിന് നേരെ അജ്ഞാതർ നടത്തിയ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ സഞ്ചരിച്ചിരുന്ന പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് (22) പരിക്കേറ്റത്. തിങ്കളാഴ്ച

Read more

40 വർഷം ജമാഅത്ത് പിന്തുണച്ചത്…

കോഴിക്കോട്: 40 വർഷം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സി.പിഎമ്മിനായിരുന്നുവെന്നും അന്ന് അതിനെ സ്വാഗതം ചെയ്ത പിണറായി വിജയൻ ഇപ്പോൾ നുണ പറയുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആർ.എസ്.എസ്

Read more

കാണാതായ കിറ്റ്കാറ്റ് കേരളത്തിലില്ല; 'യഥാർത്ഥ…

തിരുവനന്തപുരം: യൂറോപ്പിൽനിന്ന് കാണാതായ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് ശേഖരം അന്വേഷിച്ച് ഒടുവിൽ കേരള ടൂറിസവും. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ കിറ്റ്കാറ്റ് മോഷണത്തെ മുൻനിർത്തി കേരള

Read more

വർധിച്ചുവരുന്ന വിദ്യാർഥി കുടിയേറ്റത്തിന് കാരണം…

തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വിദ്യാർഥി കുടിയേറ്റത്തിന് കാരണം പിണറായി സർക്കാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്. 2018ൽ 1,30,000 വിദ്യാർഥികൾ വിദേശങ്ങളിലേക്ക് കുടിയേറിയെന്നാണ് കേരള മൈഗ്രേഷൻ

Read more

ആറന്മുളയിൽ മാത്രമായി നടപ്പിലാക്കിയത് 2100…

ആ​റ​ന്മു​ള: ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ 2100 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ്. വി​ക​സ​ന മു​ര​ടി​പ്പി​ൽ​നി​ന്ന്​ വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക് മ​ണ്ഡ​ല​ത്തെ ന​യി​ക്കാ​ൻ ക​ഴി​ഞ്ഞു. പു​ല്ലാ​ട്

Read more

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100-ൽ…

നെടുമങ്ങാട്: ജനവിരുദ്ധ ഭരണത്തിനെതിരെ ശക്തമായ ജനവികാരമുണ്ടന്നും 100-ൽ പരം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും വി.എം. സുധീരൻ. കേരളം വെറുത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്നും വി.എം. സുധീരൻ

Read more