അതിവേഗം, ബഹുദൂരം ആഴ്സനൽ; വമ്പൻ…

ലിവർപൂളി​ന്റെ ഇരട്ട ഗോൾ നേടിയ ഹ്യൂഗോ എകിടികെ ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ മേളയുമായി വമ്പൻമാരു​ടെ കുതിപ്പ്. ടൈറ്റിൽ ലീഡർ ആഴ്സനൽ മറുപടിയില്ലാത്ത നാല് ഗോളിന്

Read more

ബാറ്റിൽ ഫോമില്ല; വിക്കറ്റ് കീപ്പിങ്ങിലും…

തിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുന്നിലും ഫോം കണ്ടെത്താനാവാതെ നിരാശപ്പെടുത്തിയ സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പിങ്ങിൽ നിന്നും ഒഴിവാക്കി ടീം മാനേജ്മെന്റിന്റെ സർജിക്കൽ സ്ട്രൈക്ക്. ​ശനിയാഴ്ച രാത്രിയിൽ ന്യൂസിലൻഡിനെതിരെ

Read more

3×3 ദേശീയ ബാസ്കറ്റ്ബാൾ: കേരള…

ന്യൂഡൽഹി: കെ.ഡി ജാദവ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് 3×3 ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് കിരീടം. ഫൈനലിൽ ഇന്ത്യൻ റെയിൽവേയെ (14-12) പരാജയപ്പെടുത്തിയാണ് കേരളം കിരീടം

Read more

ടി20 ലോകകപ്പ് ബഹിഷ്‍കരണ നാടകം:…

ലാഹോർ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്താൻ ടീമിന്റെ ബഹിഷ്‍കരണ നാടകത്തിൽ ഊഹാപോഹങ്ങൾ ഏ​റുന്നു. പാക് പട ലോകകപ്പ് ബഹിഷ്‍കരിക്കുമോയെന്നതിൽ

Read more

നാട്ടിലും തോൽവിയായി സഞ്ജു; ആറ്…

തിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുമ്പാകെ ഫോമിലേക്കുയരുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസൺ തിരുവനന്തപുരത്തും നിരാശപ്പെടുത്തി. കാര്യവട്ടം സ്റ്റേഡിയം വേദിയാകുന്ന ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20യിൽ ആറ് റൺസുമായി സഞ്ജു പുറത്ത്.

Read more

ലോകകപ്പിനു മുമ്പ് ആസ്‌ട്രേലിയക്ക് തിരിച്ചടി;…

പാറ്റ് കമിൻസ് സിഡ്നി: ഒരാഴ്ചക്കപ്പുറം ട്വന്‍റി20 ലോകകപ്പ് തുടങ്ങാനിരിക്കെ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് സ്റ്റാർ ഓൾറൗണ്ടർ പാറ്റ് കമിൻസ് ടൂർണമെന്റിൽനിന്ന് പുറത്തായി. പുറംവേദന

Read more

‘രണ്ടാംനിര ടീമിനെ അയച്ച് പാകിസ്താനെ…

ലാഹോർ: ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി പാകിസ്താനിൽ നടക്കുന്ന ക്രിക്കറ്റ് പരമ്പരകളിൽ പ്രമുഖ ടീമുകൾ തങ്ങളുടെ പ്രധാന താരങ്ങളെ അയക്കാത്തത് പാക് ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രതിഷേധത്തിന് കാരണമാകുന്നു. പാകിസ്താനും

Read more

‘സഞ്ജുവിന്റെ ഫോമിൽ ആശങ്ക വേണ്ട’;…

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക് രംഗത്ത്. സഞ്ജുവിന്റെ ഫോമിനെക്കുറിച്ച്

Read more

ആസ്ട്രേലിയൻ ഓപൺ; ദ്യോകോ Vs…

അൽകാരസ്, ദ്യോ​കോ​വി​ച്ച് ല​ണ്ട​ൻ: പ്രാ​യം അ​ക്കം മാ​ത്ര​മാ​ണെ​ന്നും അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും മെ​ൽ​ബ​ൺ പാ​ർ​ക്കി​​ലെ ആ​യി​ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ക​ളി​ച്ചു​തെ​ളി​യി​ച്ച് സൂ​പ്പ​ർ ദ്യോ​കോ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ക​ലാ​ശ​പ്പോ​രി​ന്. 25ാം ഗ്രാ​ൻ​ഡ്

Read more

യൂറോപ ലീഗ്: ജയത്തോടെ വില്ല,…

ല​ണ്ട​ൻ: ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ചു​ക​യ​റി യൂ​റോ​പ ലീ​ഗ് കി​രീ​ട സ്വ​പ്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​റം ന​ൽ​കി ആ​സ്റ്റ​ൺ വി​ല്ല. സാ​ൽ​സ്ബ​ർ​ഗി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ​നി​ന്ന ശേ​ഷം

Read more