മീ​റ്റ് റെ​ക്കോ​ഡി​നൊ​പ്പം ചാ​ടി; റ​ബീ​ഹി​ന്…

തേ​ഞ്ഞി​പ്പ​ലം: ജൂ​നി​യ​ർ ബോ​യ്സ് ഹൈ​ജ​മ്പി​ൽ പൂ​​ക്കൊള​ത്തൂ​ര്‍ സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ ടി.​പി. മു​ഹ​മ്മ​ദ്‌ റ​ബീ​ഹി​ന് സ്വ​ർ​ണം. 1.93 മീ​റ്റ​ർ ഉ​യ​രം ചാ​ടി നി​ല​വി​ലെ റെ​ക്കോ​ഡി​നൊ​പ്പ​മാ​ണ് റ​ബീ​ഹി​ന്റെ പ്ര​ക​ട​നം. 2017ൽ ​ഐ​ഡി​യ​ൽ

Read more

സ്വപ്നം കണ്ടു; സ്വർണം നേടി

ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 100മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ മൈ​ലം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ ജി​ൽ​ഷ ജി​നി​ൽ

Read more

എറിഞ്ഞുപഠിച്ചത് മണിക്കൂറുകൾ; പഴങ്കഥയായത് 17…

ജൂ​ഡ ജേ​ക്ക​ബ് കൊച്ചി: വെറും നാലു ദിവസത്തെ പരിശീലനം കൊണ്ട് തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി ജൂഡ ജേക്കബ് തകർത്തത് ജൂനിയർ ബോയ്സ്

Read more

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം…

ഗുവാഹതി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സീ​സ​ണി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി ഞാ‍യ​റാ​ഴ്ച ഇ​റ​ങ്ങു​ന്നു. ഗു​വാ​ഹ​തി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30ന് ​തു​ട​ങ്ങു​ന്ന

Read more

ഇം​ഗ്ലീ​ഷ് പ്രീ​മി‍യ​ർ ലീ​ഗ്; സി​റ്റി,…

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ലി​വ​ർ​പൂ​ളി​നും ചെ​ൽ​സി​ക്കും ജ​യം. സി​റ്റി ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് ഇ​പ​്സ്വി​ച് ടൗ​ണി​നെ​യും ലി​വ​ർ​പൂ​ൾ 2-1ന്

Read more

‘കോഹ്‌ലിയെ ആദ്യം കണ്ടപ്പോൾ അഹങ്കാരിയെന്ന്…

വിരാട് കോഹ്‌ലിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അഹങ്കാരിയായ യുവതാരമായാണ് തോന്നിയതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്.  പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വെളിപ്പെടുത്തൽ. കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള

Read more

ഹോപ്പിന്റെ വെടിക്കെട്ട് ഭീഷണി, ഇന്ത്യക്ക്…

ബഗളൂരു: വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ലക്ഷ്യം വിജയം മാത്രം. പരമ്പരയിൽ ഇരു ടീമുകളും 2–2ന് ഒപ്പമായതിനാൽ അഞ്ചാം മത്സരം

Read more

മഹേല ജയവർധന മുംബൈ ഇന്ത്യൻസ്…

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധന പടിയിറങ്ങി. മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ

Read more

മുസ്‍ലിം വിരുദ്ധ ചാന്റ്; സ്പെയിനിന്…

മഡ്രിഡ്: സൗഹൃദ മത്സരത്തിനിടെ ഗാലറിയിൽ നിന്നുയർന്ന മുസ്‍ലിം വിരുദ്ധ ചാന്റിന്റെ പേരിൽ സ്പെയിനിന് പിഴ ചുമത്തി ഫിഫ. കഴിഞ്ഞ മാർച്ചിൽ ഈജിപ്ത്തിനെതിരെ ബാഴ്സലോണയിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഗലാറിയിൽ

Read more

അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക്…

മുംബൈ: ഇന്ത്യൻ ടീം മുഖ്യ സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് രക്ഷയില്ല! ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയില്ല. നവംബറിൽ

Read more