ചാമ്പ്യൻസ് ലീഗിലും ബാഴ്സയുടെ ഗോൾമഴ;…

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിന് ഉജ്ജ്വല വിജയത്തോടെ തുടക്കം കുറിച്ച് സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്സലോണ. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ നടന്ന ആദ്യ മത്സരത്തിൽ

Read more

റയലിന് വിജയത്തുടക്കം; ചാമ്പ്യൻസ് ലീഗിൽ…

മഡ്രിഡ് : സീസണിലെ അഞ്ചാം ഗോളുമായി കിലിയൻ എംബാപ്പെ തിളങ്ങിയപ്പോൾ, ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി റയൽ മഡ്രിഡിന് ആവേശകരമായ

Read more

എന്തുകൊണ്ട് ഗബ്രിയേൽ ടൈബ്രേക്കറിലെ അഞ്ചാം…

ലണ്ടൻ : കന്നി ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കണ്ട് ഫൈനലിൽ പി.എസ്.ജിക്കെതിരെ പന്ത് തട്ടാനിറങ്ങിയ ആഴ്സണലിന് നിരാശയായിരുന്നു ഫലം. കലാശപ്പോരിൽ പി.എസ്.ജിക്ക് മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ്

Read more

ചാമ്പ്യൻസ് ലീഗിൽ വീണ്ടും പി.എസ്.ജി…

ബുഡാപെസ്റ്റ്: യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ പാരിസ് സെന്റ് ജർമൻ (പിഎസ്‌ജി) വീണ്ടും രാജാക്കന്മാർ. അത്യന്തം ആവേശകരമായ കലാശപ്പോരിൽ ആഴ്‌സനലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് പിഎസ്‌ജി തുടർച്ചയായ രണ്ടാം

Read more

ചാമ്പ്യൻസ് ലീഗ്: ബയേണിനെ തളച്ച്…

മ്യൂണിക്ക്: ആവേശകരമായ രണ്ടാം പാദ സെമി ഫൈനലിൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) തുടർച്ചയായ രണ്ടാം

Read more

ചാമ്പ്യൻസ് ലീഗ്; ഗണ്ണേഴ്സിനെ സമനിലയിൽ…

മഡ്രിഡ്: ആവേശകരമായ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിലെ ആദ്യ പാദത്തിൽ കരുത്തരായ ആഴ്‌സനലിനെ സമനിലയിൽ തളച്ച് അത്‌ലറ്റിക്കോ മഡ്രിഡ്. അത്‌ലറ്റിക്കോ മഡ്രിഡ് ഹോം ഗ്രൗണ്ടായ റിയാദ്

Read more

ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​ക്ക് ഇ​ന്ന്…

പാ​രി​സ്: യൂ​റോ​പ്യ വ​ൻ​ക​ര​യു​ടെ ക്ല​ബ് രാ​ജാ​ക്ക​ന്മാ​രെ തീ​രു​മാ​നി​ക്കു​ന്ന യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ. ഇ​ന്ന് ആ​ദ്യ പാ​ദ​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രി​സ്

Read more

പ്രീമിയർ ലീഗിൽ ഇന്ന് ‘ഫൈനൽ’!…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നിർണായക പോരാട്ടം. കിരീടപോരിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ

Read more

യൂറോപ്യൻ ക്ലാസിക്കോ; ചാമ്പ്യൻസ് ലീഗ്…

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ചൊവ്വാഴ്ച മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ. ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ

Read more

വെറുതെയല്ല വാൽവെർദെ…

ഒരർഥത്തിൽ, ആധുനിക ഫുട്ബാളിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ കളിക്കാരനാവും ഫെഡറികോ വാൽവെർദെ. പക്ഷേ, അനിവാര്യമായ സന്ദർഭത്തിൽ അയാൾ അവസരത്തിനൊത്തുയർന്നപ്പോൾ തകർന്നുവീണത് പല മുൻധാരണകളുമാണ്. ജൂഡ് ബെലിങ്ഹാമും കിലിയൻ

Read more