'സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ,…

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെതിരെ ഉയർന്ന എല്ലാ ചർച്ചകളും

Read more

ആദ്യം മുഴങ്ങി 'വന്ദേമാതരം' പിന്നാലെ…

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ദേശീയഗാനത്തിന് മുൻപായി ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ മുഴങ്ങി. ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20

Read more

'സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തും?';…

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി 20 ടീമിലെ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. യുവതാരങ്ങളായ വൈഭവ്

Read more

വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ…

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അരങ്ങുണരുമ്പോൾ, ഇന്ത്യൻ ടീം മാനേജ്മെന്റിന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതാണ്—

Read more

സഞ്ജുവും ശ്രീശാന്തും പിണക്കത്തിലോ? കെ.സി.എൽ…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ ഇ​ടം നേ​ടി ന​ൽ​കി​യ എ​സ്. ശ്രീ​ശാ​ന്തും സ​ഞ്ജു സാം​സ​ണും ത​മ്മി​ൽ എ​ന്താ​ണ്​ പ്ര​ശ്നം? സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​ഷ​യം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച

Read more

സഞ്ജു സാംസൺ റിട്ടേൺസ്; അഫ്ഗാനെതിരായ…

മുംബൈ: അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സര ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 13, 15, 17 തീയതികളിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്നു മത്സരങ്ങളും

Read more

ചേട്ടൻ ക്രിക്കറ്റ് കളിക്കുമോയെന്ന് സഞ്ജു,…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം സീസണോടനുബന്ധിച്ച് മോഹൻലാലും ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ചഭിനയിച്ച പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന

Read more

മത്സരിക്കേണ്ടത് സ്വന്തം ടീമംഗങ്ങളോടല്ല, എതിരാളികളോട്';…

ദുബൈ: അടുത്തിടെ നടത്തിയ പ്രസ്താവനകൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മലയാളി താരം സഞ്ജു സാംസൺ. താൻ സാധാരണ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും, സമൂഹമാധ്യമങ്ങൾ അത് മറ്റൊരു രീതിയിൽ

Read more

ഇന്ത്യൻ ബൗളർമാരെ നിർദയം തല്ലി…

സതാംപ്റ്റൺ (ഇംഗ്ലണ്ട്): ട്വന്റി20 പരമ്പരയിൽ ആശ്വാസ ജയം തേടുന്ന ഇന്ത്യക്ക് കൂറ്റൻ ലക്ഷ്യം കുറിച്ച് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഓപണർ ജോസ്

Read more

വൈഭവ് ട്വന്‍റി20 ടീമിൽ, നയിക്കാൻ…

മുംബൈ: ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റ് ടീമിൽ. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്‍റി20 പരമ്പരക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ്

Read more