സഞ്ജുവിനെ ആർക്ക് വേണ്ടിയും പുറത്തിരുത്തരുത്;…

പുതിയ താരങ്ങൾ കഴിവ് തെളിയിക്കുമ്പോളെല്ലാം മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തിരുത്തുന്ന പ്രവണത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ അഞ്ജും ചോപ്ര. സഞ്ജുവിനെ

Read more

സഞ്ജുവിനോട് എനിക്ക് സഹതാപം തോന്നുന്നു:…

മലയാളി താരം സഞ്ജു സാംസണിന്റെ അവസ്ഥയിൽ തനിക്ക് സഹതാപമുണ്ടെന്ന് മുൻ ഇന്ത്യൻ നായകൻ ക്രിസ് ശ്രീകാന്ത്. ഇന്ത്യൻ ടീം മാനേജ്‍മെന്റ് താരത്തെ വെച്ച് തമാശ കളിക്കുകയാണെന്ന് അദ്ദേഹം

Read more

ദുലീപ് ട്രോഫി ഫൈനൽ: ഇഷാന്…

ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ദക്ഷിണ മേഖലക്കെതിരെ പൂർവ മേഖല മികച്ച നിലയിൽ. ടോസ് നേടി ബാറ്റ് ചെയ്ത ഇവർ ആദ്യ നാൾ സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം

Read more

തു​ട​രു​ന്ന വൈ​ഭ​വ വി​സ്മ​യം: ദു​ലീ​പ്…

ബം​ഗ​ളൂ​രു: വൈ​ഭ​വ് സൂ​ര്യ​വം​ശി ബാ​റ്റ് വെ​ക്കു​ന്നി​ട​ത്തെ​ല്ലാം ഇ​പ്പോ​ൾ റെ​ക്കോ​ഡാ​ണ് പി​റ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ലും ഐ.​പി.​എ​ല്ലി​ലും യൂ​ത്ത് ക്രി​ക്ക​റ്റി​ലും ക​ണ്ട റെ​ക്കോ​ഡ് വേ​ട്ട ഇ​ത്ത​വ​ണ ദു​ലീ​പ് ട്രോ​ഫി​യി​ലും ക​ണ്ടു.

Read more

വിശ്വരൂപം പൂണ്ട് വൈഭവ്! സചിന്‍റെ…

വൈഭവ് സൂര്യവംശി സചിൻ തെണ്ടുൽക്കർ ഹരാരെ: ഒടുവിൽ ഇന്ത്യൻ കുപ്പായത്തിലും വിശ്വരൂപം കാണിച്ച് ‘വണ്ടർ കിഡ്’ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും വെടിക്കെട്ട് അർധ

Read more

വൈഭവ് 19 പന്തിൽ 50;…

ഹരാരെ: വണ്ടർ കിണ്ട് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഹരാരെയിൽ നടന്ന ആദ്യ ട്വന്‍റി20യിൽ സിംബാബ്വെയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ

Read more

ചരിത്രം കുറിച്ച് വൈഭവ്, പതിനഞ്ചാം…

മാഞ്ചസ്റ്റർ: കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20യിലാണ് പതിനഞ്ചുകാരൻ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. അന്താരാഷ്ട്ര മത്സരം കളിക്കുന്ന

Read more

ശ്രേയസിന്‍റെ കീഴിൽ ജയം തൊടാതെ…

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​നെതിരായ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഇന്ത്യക്ക് നാല് വിക്കറ്റിന്‍റെ തോൽവി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇന്ത്യ മുന്നോട്ടുവെച്ച 191 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

Read more

വൈഭവ് സൂര്യവംശിയെ തഴഞ്ഞത് അത്ഭുതകരം;…

ന്യൂഡൽഹി : അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ഇതിഹാസ താരം സുനിൽ ഗാവസ്കർ. രാജ്യാന്തര ക്രിക്കറ്റിലെ

Read more

ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം;…

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ, ഇന്ത്യൻ ടീം മാനേജ്‌മെന്റ് നിർണായക തീരുമാനത്തിലേക്ക്. രണ്ടാം മത്സരത്തിൽ കൗമാര താരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന്

Read more