ഒറ്റച്ചാട്ടത്തിൽ സ്വർണാഭിഷേകം
എല്ലാമുറപ്പിച്ച് കാത്തിരുന്ന എതിരാളിക്കുമേൽ അവസാന ചാട്ടത്തിലെ ട്വിസ്റ്റുമായി ജയവും സ്വർണവും മാറോടു ചേർത്ത് അഭിഷേക്. സബ്ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിലാണ് അവസാന അവസരം 6.61 മീറ്ററുമായി സ്വർണത്തിലേക്ക്
Read more