ഇരുമ്പ് തൂൺ ​​നെഞ്ചിൽ കയറി…

കോഴിക്കോട്: കൃഷിയടത്ത് കയറിയ ആന ​​നെഞ്ചിൽ ഇരുമ്പ് തൂൺ തുളച്ച് കയറി മരിച്ചു. ചക്കിട്ടപാറ മുതുകാട് പയ്യാനിക്കോട്ട കിഴക്കയില്ല പറമ്പിൽ കണാരന്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ രണ്ടിനായിരുന്നു

Read more