‘എന്തിനാണ് ഇനിയും കഷ്ടപ്പെടുന്നത് എന്ന്…
മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറികളും ട്രിപ്പിൾ സെഞ്ച്വറികളും അടിച്ചുകൂട്ടിയാണ് സർഫറാസ് ഖാൻ ഇന്ത്യൻ ടീമിന്റെ പടിവാതിൽ കടന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. സെഞ്ച്വറിയടിച്ച് മികവ്
Read more