തെരുവുവിളക്കുകൾ കത്തുന്നില്ല; റീത്ത് വച്ച്…
അഞ്ചൽ: ഏരൂർ ഗ്രാമഞ്ചായത്തിലെ ഹൈമാസ്റ്റ്, ലോമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകൾ കത്താത്തതിനെപ്പറ്റി എൽ.ഡി.എഫ്, യു.ഡി.എഫ് പോര് കനക്കുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ പഞ്ചായത്ത് പ്രദേശത്തെ ഹൈമാസ്റ്റ്,
Read more