സിൻഡിക്കേറ്റ് അറിയാതെ 46 വിഷയങ്ങളിൽ…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​വ​ര​ണ​ത​ത്വം അ​ട്ടി​മ​റി​ച്ച്​ ത​യാ​റാ​ക്കി​യ ക​രാ​ർ അ​ധ്യാ​പ​ക നി​യ​മ​ന റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​ നി​യ​മ​നാ​ധി​കാ​ര സ​മി​തി​യാ​യ സി​ൻ​ഡി​ക്കേ​റ്റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​യ​മ​നാ​ധി​കാ​രം സി​ൻ​ഡി​ക്കേ​റ്റി​നാ​ണ്. റാ​ങ്ക്​

Read more