കെ.പി.എൻ. കുട്ടി: കെൽട്രോണിന്റെ വളർച്ചയ്ക്കൊപ്പം…
കല്ല്യാശ്ശേരി: ഇലക്ട്രോണിക്സ് വ്യവസായരംഗത്ത് കേരളത്തിന്റെ അഭിമാനമായി വളർന്ന കെൽട്രോണിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു കെ.പി.എൻ. കുട്ടി. സാങ്കേതികവിദ്യയിലും ഭരണനിർവഹണത്തിലും മികവ് തെളിയിച്ച അദ്ദേഹം കായികരംഗത്തും തന്റെ
Read more