സ്വർണവുമായി വിമാനമിറങ്ങി യുവതി; പിന്നാലെ…

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. സ്വർണം പൊട്ടിക്കൽ സംഘമാണ് യുവതിയെ ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് വിവരം.

Read more