ഉഗാണ്ടയിലും താരമായി മോഹൻലാൽ; കേരളത്തിൽ…

കൊച്ചി: സങ്കീർണമായ ഹൃദയശസ്ത്രക്രിയയ്ക്കായി കേരളത്തിലെത്തിയ ഒരു വയസ്സുകാരി ഉഗാണ്ടൻ പെൺകുട്ടിക്ക്, നാട്ടിൽ തിരിച്ചെത്തിയപ്പോൾ മോഹൻലാൽ ഗാനത്തിന് ചുവടുവെച്ച് ആവേശകരമായ വരവേൽപ്പ്. ലോകപ്രശസ്ത നൃത്തസംഘമായ ഉഗാണ്ടയിലെ ‘ഗെറ്റോ കിഡ്സ്’

Read more