ഗൈനക്കോളജിസ്റ്റ് ഇല്ല; തിരൂരങ്ങാടി താലൂക്ക്…
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർമാരുടെ സേവനം നിലച്ചതോടെ ഗർഭിണികളും രോഗികളും കടുത്ത ദുരിതത്തിൽ. ഡോക്ടർമാരില്ലെന്ന വിവരമറിയാതെ ഓൺലൈനായും ഒ.പിയിൽനിന്നും ടോക്കൺ വാങ്ങിയെത്തിയ നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിൽ
Read more