ഇക്കുറിയെങ്കിലും…; ഗ്രൂ​പ്പ് എ​ല്ലി​ൽ ഇം​ഗ്ല​ണ്ടി​ന്…

ലോ​ക​ത്ത് ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ഫു​ട്ബാ​ൾ പാ​ര​മ്പ​ര്യ​മു​ള്ള നാ​ടു​ക​ളി​ലൊ​ന്നാ​ണ് ഇം​ഗ്ല​ണ്ട്. ആ​ധു​നി​ക ഫു​ട്ബാ​ളി​ന്റെ ജ​ന്മ​നാ​ട്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും (എ​ഫ്.​എ) ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഫു​ട്ബാ​ൾ ക്ല​ബാ​യ

Read more