ശബരിമലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു! വെർച്വൽ…

ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പൊലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുങ്ങുന്നു. ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും

Read more