കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം;…

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ സെഷൻസ് കോടതിയുടേതാണ്

Read more