‘ഉണ്ണിത്താന്റെ ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് വിളമ്പാതിരിക്കുന്നതാണ്…

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോരിനിടെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീർ. പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ഉണ്ണിത്താൻ

Read more