തളിപ്പറമ്പിൽ അട്ടിമറി? പയ്യന്നൂരിൽ തുടരും;…

കണ്ണൂർ: കമ്യൂണിസ്റ്റുകാർ നേരിട്ട് ഏറ്റുമുട്ടിയ തളിപ്പറമ്പും പയ്യന്നൂരും എന്താവുമെന്ന ചോദ്യങ്ങളാണ് എങ്ങും. സി.പി.എം പാട്ടുംപാടി ജയിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ അടുത്തകാലം വരെ ഇത്തരമൊരു ചോദ്യത്തിനേ പ്രസക്തിയുണ്ടായിരുന്നില്ല. സി.പി.എം

Read more

സി.പി.എം വർഗീയവത്കരണം നടത്തി, തെരഞ്ഞെടുപ്പ്…

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മികച്ച പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്. യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടിയാലും

Read more

മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ മുഖ്യമന്ത്രി പിണറായി…

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി വയനാട് മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ പരസ്യ പ്രചാരണ ദിനത്തിലായിരുന്നു ദുരന്തബാധിതർ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. 18 പേരടങ്ങിയ

Read more

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന…

തിരുവനന്തപുരം: വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് രണ്ടുനാൾ മാത്രം ബാക്കി നിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളം

Read more

പിണറായി കേരളത്തിലെ നരേന്ദ്ര മോദി;…

ഇടുക്കി: കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും പിന്തുടരുന്നത് അധികാരം സ്വന്തം കൈകളിൽ കേന്ദ്രീകരിക്കുന്ന ഒരേ ഭരണശൈലിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇടുക്കി ഏലപ്പാറയിൽ

Read more

പിണറാ‍യി വിജയൻ സ്വന്തം കുടുംബത്തിനു…

കൊച്ചി: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ മണ്ഡല‍ങ്ങളിലെ യു.ഡി.എഫ്

Read more

‘അൺഫിനിഷ്​ഡ്​’ തുഴച്ചിൽക്കഥ

പത്തനംതിട്ട: വള്ളംകളിയുടെ നാട്ടിലിപ്പോൾ കരയിലാണ് തുഴച്ചിൽ. രണ്ടാം മത്സരത്തിൽ ഭൂരിപക്ഷമുയർത്തി മണ്ഡലത്തിന് പ്രതീക്ഷ നൽകുകയും മന്ത്രിയാവുകയും ചെയ്തിട്ടും ഹാട്രിക് വിജയപ്രതീക്ഷ നിലനിർത്താൻ വിയർക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വീണാ

Read more

‘ആ ഇരുണ്ടകാലം തിരികെ വരരുത്,…

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പിന്നോട്ടടിപ്പിച്ച യു.ഡി.എഫിന്‍റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്നും ചർച്ച തുടരട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read more

കേരളത്തിലെ എറ്റവും വലിയ കാപട്യമുള്ള…

പറവൂർ: വികസന വിഷയങ്ങളിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം നടത്താം. നിയസഭയിൽ സർക്കാറിന്റെ

Read more

എങ്ങും പരസ്യ സംവാദ വെല്ലുവിളികൾ;…

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച​തോ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഉ​യ​രു​ന്ന​ത്​ പ​ര​സ്യ സം​വാ​ദ വെ​ല്ലു​വി​ളി​ക​ൾ. സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലും നേ​താ​ക്ക​ൾ ത​മ്മി​ലും വെ​ല്ലു​വി​ളി അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന​ത​ല്ലാ​തെ ഒ​ന്നു​പോ​ലും കാ​ണാ​നു​ള്ള യോ​ഗം വോ​ട്ട​ർ​മാ​ർ​ക്കു​ണ്ടാ​കു​മെ​ന്ന്​

Read more