ആരാധകരെ ശാന്തരാകുവിൻ! നെയ്മർ ഫിറ്റ്നസ്…
ന്യൂയോർക്ക്: ഈ ലോകകപ്പിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ ബ്രസീൽ ആരാധകർക്കു മറ്റൊരു സന്തോഷവാർത്ത കൂടി! സൂപ്പർതാരം നെയ്മർ ശാരീരികക്ഷമത വീണ്ടെടുത്തു. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ താരം കളിച്ചേക്കും.
Read moreന്യൂയോർക്ക്: ഈ ലോകകപ്പിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ ബ്രസീൽ ആരാധകർക്കു മറ്റൊരു സന്തോഷവാർത്ത കൂടി! സൂപ്പർതാരം നെയ്മർ ശാരീരികക്ഷമത വീണ്ടെടുത്തു. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ താരം കളിച്ചേക്കും.
Read more