രണ്ട് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ്

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു. മംഗളൂരു-രാമേശ്വരം വീക്ക് ലി എക്സ്പ്രസ്, തിരുനെൽവേലി – മംഗളൂരു വീക്ക് ലി എക്സ്പ്രസ് എന്നിവക്കാണ്

Read more

വള്ളിക്കുന്നിന്റെ മനമെന്ത്?

വള്ളിക്കുന്ന്: എതിരാളി എത്ര ശക്തരാണെങ്കിലും യു.ഡി.എഫിന്റെ കോട്ടയാണ് വള്ളിക്കുന്ന് നിയോജക മണ്ഡലം. കോണി ചാരി ആര് നിന്നാലും വിജയം സുനിശ്ചിതം. മണ്ഡലം രൂപവത്കരിച്ചതിന് ശേഷം നടന്ന നിയമസഭ,

Read more

മങ്കട ഗവ. ആശുപത്രിയിൽ അടിസ്ഥാന…

മങ്കട: മങ്കട കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് പോലും മരുന്നുകൾ ലഭ്യമല്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ചെവി വേദനക്ക് നാലര വയസ്സുള്ള

Read more

മേലാറ്റൂർ റെയിൽവേ ഗേറ്റിൽ ലോറി…

മേലാറ്റൂർ: റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം വാഹനഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45നാണ് സംഭവം. പാണ്ടിക്കാട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് ചരക്കുമായി വരുകയായിരുന്ന

Read more

അതിവേഗ റെയിൽപാത: വ്യക്തതയുമായി മെട്രോമാൻ

പൊന്നാനി: അതിവേഗ റെയിൽപാതയിൽ കൂടുതൽ വ്യക്തത വരുത്തി മെട്രോമാൻ ഇ. ശ്രീധരൻ. നേരത്തേ നിർദേശിച്ച അലൈൻമെന്റ്, നിർമാണ ചെലവ്, യാത്രാസമയം എന്നിവയിൽ മാറ്റം വരുത്തിയാണ് പുതിയ റിപ്പോർട്ട്

Read more

ഫർഹ സ്കൂളിലെത്തി, ‘ഞെട്ടിക്കൽ’ പടവലങ്ങയുമായി

ആലിപ്പറമ്പ്: ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സഹപാഠികൾക്കുകൂടി പ്രയോജനപ്പെടുത്താൻ തന്നേക്കാളും വലിയ പടവലങ്ങയുമായി ഫർഹ പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂളിലെത്തി. വീട്ടിലെ അടുക്കളത്തോട്ടത്തിൽ ജൈവവളം മാത്രം ചേർത്ത് വിളയിച്ചെടുത്ത സർപ്പ

Read more

ആവേശം വിതറി കരുളായിയിൽ കാളപൂട്ട്…

കരുളായി: കാർഷിക സംസ്കാരത്തിന്റെ കരുത്തും ആവേശവും വിതറി കരുളായി കാളപ്പൂട്ടു മത്സരം. പാലിയേറ്റിവ് കെയർ യൂനിറ്റിന് കൈത്താങ്ങാവാനാണ് ഇത്തവണ മണ്ടംമൊഴിയിൽ കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്. മണ്ടംമൊഴി കൊളങ്ങര

Read more

ഹരിതകർമസേന വാഹനത്തിന്‍റെ സാരഥിയായി ഉഷ;…

ഹരിതകർമസേനയുടെ വാഹനത്തിനു സമീപം ഉഷ കോട്ടക്കൽ: ഓഫ് റോഡായാലും ഓൺ റോഡായാലും എടരിക്കോട് പുതുപ്പറമ്പിലെ ഉഷ വിജയന് ഡ്രൈവിങ് ഈസിയാണ്. എടരിക്കോട് പഞ്ചായത്തുനിന്നും ഡ്രൈവിങ് പഠിക്കാൻ അവസരം

Read more

മദ്യപിച്ച് പൊലീസുകാരെ മർദിച്ച യുവാവ്…

മഞ്ചേരി: മദ്യപിച്ച് വാഹനമോടിക്കുകയും പൊലീസുകാരെ മർദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് നെല്ലിക്കോട് സി.കെ.എം.എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ അരീക്കോട് താഴത്തങ്ങാടി പുല്‍പ്പറമ്പന്‍ റഷാദിനെയാണ് (36) മഞ്ചേരി

Read more

മുഹമ്മദ് ഹാഷിറിന്റെ ധീരതക്ക് ജീവന്‍…

മലപ്പുറം: ചേലേമ്പ്രയില്‍ കുളത്തില്‍ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേമ്പ്ര ചെലൂപ്പാടം സ്വദേശിയായ എന്‍.കെ. മുഹമ്മദ് ഹാഷിര്‍ (31)ന്

Read more