കോഴിക്കളിയാട്ടത്തിന്റെ വരവറിയിച്ച് പൊയ്കുതിര സംഘങ്ങളുടെ…
വള്ളിക്കുന്ന്: പ്രസിദ്ധമായ മൂന്നിയൂർ കോഴിക്കളിയാട്ടത്തിന്റെ വരവറിയിച്ച് പൊയ്കുതിര സംഘങ്ങളുടെ ഊരുചുറ്റൽ ആരംഭിച്ചു. മുള, കുരുത്തോല, പട്ടുതുണി എന്നിവ ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്ന പൊയ്കുതിരകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നൃത്തച്ചുവടുകളുമായാണ് ചെറുസംഘങ്ങളായി
Read more