ഐക്യം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും സമുദായ…
എറണാകുളം: എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യനീക്കം തകർന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ യു.ഡി.എഫ് ഇടപെടാറില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Read more