മലപ്പുറത്തിന്റെ ഫുട്‌ബാൾ ആവേശം സിനിമയാകുന്നു;…

‘വിസില്‍’ സിനിമയുടെ ബ്രോഷർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു മലപ്പുറം: മലപ്പുറത്തെ ഫുട്‌ബാള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും അഭിനയിക്കാന്‍ അവസരം ഒരുക്കി ‘വിസില്‍’ എന്ന സിനിമയുടെ

Read more

കളിമൈതാനത്ത് ഇനി സെവൻസ് ആരവം

വാ​ണി​യ​മ്പ​ല​ത്ത് സെ​വ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ ഗാ​ല​റി കാളികാവ്: സെവൻസ് ടൂർണമെന്റുകൾക്ക് വിസിൽ മുഴങ്ങിയതോടെ മൈതാനങ്ങളിൽ ഫുട്ബാൾ ആരവം. വയലുകളും ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളും ഇനി കാൽപന്തുകളിയുടെ ഉത്സവപ്പറമ്പുകളാകും.

Read more