മെസ്സി സ്പെയിനിനു വേണ്ടി കളിച്ചിരുന്നെങ്കിൽ!
ആ രാത്രി എനിക്കുറങ്ങാനേ കഴിഞ്ഞില്ല. മെസ്സിയെപ്പോലൊരു കളിക്കാരനെ നഷ്ടപ്പെടുന്നത് ചിന്തിച്ചു പരിഭ്രാന്തിയിലായി ഞാൻ. പിറ്റേന്ന് രാവിലെ തന്നെ അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജൂലിയോ ഗ്രോണ്ടോനയെ ഫോൺ
Read more