വൈകിയെത്തിയതിന് വീട്ടുകാർ ശകാരിച്ചു; ഡൽഹിയിൽ…
ന്യൂഡൽഹി: വീട്ടിൽ വൈകിയെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിന് പിന്നാലെ 13 വയസ്സുകാരി ജീവനൊടുക്കി.ഷഹ്ദാരയിലെ കൃഷ്ണ നഗറിലെ വീട്ടിലാണ് സംഭവം.മുറിയിലേക്ക് പോയ പെൺകുട്ടി ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന്
Read more