ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഞായറാഴ്ച എത്തും. രാവിലെ 7.45ന് ബംഗളൂരുവിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 9.30ന് ഹെലികോപ്റ്ററിൽ ആലപ്പുഴയിലെത്തും.
Read more