ബാർ ഹോട്ടലിൽ അതിക്രമം; നാലുപേർ…

കയ്പമംഗലം: മൂന്നുപീടികയിലെ ബാർ ഹോട്ടലിൽ അതിക്രമം നടത്തുകയും ജീവനക്കാരെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ബാറിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാല് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

Read more