മഹായുതി സഖ്യത്തിൽ വീണ്ടും പ്രതിസന്ധി?…

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ. അജിത് എൻ.സി.പി ആരംഭിച്ച ജൻ സന്മാൻ യാത്ര പൂനെയിലെ നാരായൺഗാവിൽ എത്തിയപ്പോഴായിരുന്നു സംഭവം.

Read more

‘ബി.ആർ.എസ് ബി.ജെ.പിയിൽ ലയിക്കും’; കെ.സി.ആറിന്…

ഹൈദരാബാദ്/ന്യൂഡൽഹി: കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത രാഷ്ട്രസമിതി(ബി.ആർ.എസ്) ബി.ജെ.പിയിൽ ലയിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അധികം വൈകാതെ ലയനമുണ്ടാകുമെന്നാണ് ആരോപണം. കെ.സി.ആറിനെ

Read more

‘സിപിഎമ്മും ബി.ജെ.പിയും ബംഗ്ലാദേശിന് സമാനമായ…

കൊല്‍ക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സി.പിഎമ്മും ബി.ജെ.പിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത

Read more

പശുക്ഷേമത്തിനായി ഫണ്ട് വകമാറ്റി മധ്യപ്രദേശ്…

മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ എസ്.ടി/എസ്.സി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ടിന്റെ ഒരു ഭാ​ഗം പശു ക്ഷേമത്തിനും മതപരമായ ആവശ്യങ്ങൾക്കും ചിലവഴിക്കുന്നതായി റിപ്പോർട്ട്. പശു ക്ഷേമത്തിനായി സർക്കാർ മാറ്റിവെച്ചത്

Read more

‘ബി.ജെ.പി ഒരു ബഹുരാഷ്ട്ര കമ്പനി…

ന്യൂഡൽ​​ഹി: ബഹാരഗോറയിൽ നിന്നുള്ള മുൻ എംഎൽഎ കുനാൽ സാരങ്കി ജാർഖണ്ഡ് മുക്തി മോർച്ചയിലെ(ജെ.എം.എം) ഒരു യുവനേതാവായിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അപ്രതീക്ഷിത നീക്കത്തിൽ സാരംഗി ജെ.എം.എം

Read more

ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബിജെപി…

ഡൽ​ഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവി പാർലമെന്റിലെ ഉപരിസഭയായ രാജ്യസഭയിലും ബി.ജെ.പിക്ക് ക്ഷീണം പകരുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി രാജ്യസഭയിൽ ബി.ജെ.പിയുടെ അം​ഗബലം 90-ൽ താഴെയായി

Read more

രാജസ്ഥാനിൽ ബി.ജെ.പി നേതാവിനെ തല്ലിക്കൊന്നു

ജയ്പ്പൂർ: രാജസ്ഥാനിലെ അൽവാറിൽ ബി.ജെ.പി നേതാവിനെ ബൈക്കിലെത്തിയ സംഘം തല്ലിക്കൊന്നു. യാസീൻ ഖാൻ എന്ന നേതാവാണ് കൊല്ലപ്പെട്ടത്. അക്രമികൾ കോടാലി ഉപയോഗിച്ച് യാസീനെ ആക്രമിക്കുകയും ഇരുമ്പ് വടിയും

Read more

ബി.ജെ.പി എം.പിയുടെ മദ്യവിതരണം: ജെ.പി.…

ബംഗളൂരു: കർണാടകയിൽ ബി.ജെ.പി എം.പിയുടെ വിജയാഘോഷ പരിപാടിയിൽ പരസ്യമായി മദ്യം വിതരണം ചെയ്തതിനെതിരെ കോൺഗ്രസ്. ചിക്കബല്ലാപുർ എം.പി കെ. സുധാകറാണ് പരിപാടി സംഘടിപ്പിച്ചത്. നെലമംഗലയിൽ ഞായറാഴ്ചയാണ് സംഭവം.

Read more

‘നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബി.ജെ.പിയെ…

അഹമ്മദാബദ്: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ പരാജയപ്പെടുത്തിയതുപോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.Rahul Gandhi ഗുജറാത്തിലെ അഹമ്മദാബാദിൽ

Read more

അനിൽ ആന്റണി നാഗാലാ‌ൻഡ് BJP…

ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു.Anil Antony

Read more