എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ;…
വള്ളിക്കുന്ന്: ദേശീയപാതയിൽ വാഹനപരിശോധനക്കിടെ രാസലഹരിയായ എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികനായ യുവാവിനെ ഹൈവേ പൊലീസ് പിടികൂടി. ചെറുകാവ് ഐക്കരപ്പടി സ്വദേശി കുന്നേക്കാട്ട് വീട്ടിൽ കെ. അരുണ്‍ ദാസാണ് പിടിയിലായത്.
Read more