എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ;…

വള്ളിക്കുന്ന്: ദേശീയപാതയിൽ വാഹനപരിശോധനക്കിടെ രാസലഹരിയായ എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികനായ യുവാവിനെ ഹൈവേ പൊലീസ് പിടികൂടി. ചെറുകാവ് ഐക്കരപ്പടി സ്വദേശി കുന്നേക്കാട്ട് വീട്ടിൽ കെ. അരുണ്‍ ദാസാണ് പിടിയിലായത്.

Read more

സീറ്റുകളുടെ എണ്ണം നോക്കിയല്ല, കുറ്റം…

കോഴിക്കോട്: പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ പുറത്താക്കിയത് പാർട്ടി നടപടിയുടെ ഭാഗമായിത്തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി. സീറ്റിന്റെ എണ്ണം നോക്കിയല്ല

Read more

പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ

മു​ഹ​മ്മ​ദ് ഷാ​ഫി വ​ളാ​ഞ്ചേ​രി: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 23കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​യെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ത​വ​നാ​ട് കാ​ട്ടി​ല​ങ്ങാ​ടി മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ്

Read more