National
7.25 ലക്ഷം ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തുമെന്ന് കോൺഗ്രസ് എംപി; മടങ്ങിയെത്തുന്നവരുടെ ഭാവിയുടെക്കുറിച്ച് ആശങ്ക
ന്യൂ ഡൽഹി: അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്ന 7.25 ലക്ഷം ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തുമെന്ന് എംപിയും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല. അമേരിക്ക കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ ആണ് നടപടി. പലരും വർഷങ്ങളായി യുഎസിൽ സ്ഥിരതാമസം…