കണക്ഷൻ ഫ്ലൈറ്റ് മിസ്സായി; അങ്കലാപ്പിലായ…
മുംബൈ: രാജ്കോട്ടിൽ നിന്നു മുംബൈ വഴി കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ മുംബൈയിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് മിസ്സായതിനെ തുടർന്ന് മാനസിക പരിഭ്രാന്തിയിലായ മലയാളി വിദ്യാർഥിനിക്ക് തുണയായി മഹാരാഷ്ട്ര ഐ.കെ.എം.സി.സി.
Read more