യു.ഡി.എഫിനെ മുൻനിർത്തി ലീഗ് സ്വപ്നം…

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഒ​മ്പ​തു​വ​ർ​ഷം കൊ​ണ്ട് ത​ങ്ങ​ളു​ടെ മ​ത​ത്തി​നു​ണ്ടാ​യ ന​ഷ്ടം വെ​ട്ടി​പ്പി​ടി​ക്കാ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യേ തീ​രൂ എ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ ത​ന്നെ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​

Read more

വെള്ളാപ്പള്ളിയെ വർഗീയവാദിയായി ഞങ്ങൾ ചിത്രീകരിക്കുന്നില്ല…

കണ്ണൂർ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദി ആയിട്ടൊന്നും ഞങ്ങൾ ചിത്രീകരിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെള്ളാപ്പള്ളി പറയുന്നതിൽ അംഗീകരിക്കാൻ കഴിയുന്നതെല്ലാം

Read more

വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന്…

കണ്ണൂർ: വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളോട് സി.പി.എമ്മിന് എന്നും യോജിപ്പാണെന്നും അത് തുടരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെള്ളാപ്പള്ളി നടേശൻ സി.പി.ഐയെ ‘ചതിയൻ ചന്തു’ എന്ന്

Read more

ശബരിമല സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ…

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ദേവസ്വം

Read more

മറ്റത്തൂരിൽ ആരും ബി.ജെ.പിയിൽ ചേർന്നിട്ടില്ല;…

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വൈകിവന്ന വിലയിരുത്തലില്‍ പോലും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാണ് സി.പി.എം നേതൃത്വം ശ്രമിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. സര്‍ക്കാരിന്റെ ജനവിരുദ്ധ

Read more

മൂന്നാം സർക്കാർ ലക്ഷ്യമിട്ട് എൽ.ഡി.എഫ്…

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയമാക്കി മാറ്റാനുള്ള മുന്നൊരുക്കവുമായി ഇടതുമുന്നണി. ഇതിന്‍റെ ഭാഗമായി ഭരണനേട്ടങ്ങളടക്കം വിവരിച്ച് കേരള യാത്ര നടത്തും. വരുന്ന എൽ.ഡി.എഫ്

Read more

ഓമല്ലൂരിൽ സിപിഎം ബിജെപി സംഘർഷം

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം ബിജെപി സംഘർഷം. ഒരു ബിജെപി പ്രവർത്തകനും മൂന്ന് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു. ബിജെപി പ്രവർത്തകനായ അഖിലിനെ സിപിഎം പ്രവർത്തകരായ എട്ടംഗ സംഘം

Read more

വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കെതിരെ…

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കെതിരെ നടപടിയെടുക്കാൻ സിപിഎം തീരുമാനം. മൂന്നു ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാനാണ് നിർദേശം.CPM പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ എൽഡിഎഫ്

Read more

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത…

കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ നിസാറിനെതിരെ ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്. ജൂനിയർ എസ്ഐ ടിനുവിനെയാണ് കൗൺസിലർ നിസാർ കൈയ്യേറ്റം ചെയ്തത്.CPM

Read more

പാലക്കാട് കോട്ടായിയിൽ കോൺഗ്രസ് ഓഫീസിന്റെ…

പാലക്കാട്: പാലക്കാട് കോട്ടായിയിൽ കോൺഗ്രസ് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ. കോൺഗ്രസ് വിട്ട മോഹൻകുമാറും സിപിഎം പ്രാദേശിക നേതാക്കളുമാണ് ഓഫീസിനുള്ളിൽ പൂട്ടുതകർത്ത് കയറിയത്. കോൺഗ്രസ് കൊടിമരം കട്ടർ

Read more