നാ​ടൊ​ഴു​കി, പ​ത്മാ​ല​യ​ത്തി​ലേ​ക്ക്…

എം.​കെ. രാ​ഘ​വ​ൻ എം.​പി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്നു കോ​ഴി​ക്കോ​ട്: ക​റ​ക​ള​ഞ്ഞ സോ​ഷ്യ​ലി​സ്റ്റും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം എം.​പി​യു​മാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ന്റെ ദേ​ഹ​വി​യോ​ഗ​മ​റി​ഞ്ഞ് പ​ന്നി​യ​ങ്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ. സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ

Read more

റിട്ട. കോടതി ജീവനക്കാരൻ തറവാട്ട്…

പരപ്പനങ്ങാടി: റിട്ട. കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ തീക്കൊളുത്തി മരിച്ചു. ചിറമംഗലം അയോധ്യ നഗർ സ്വദേശി വള്ളയിൽ ഗംഗാധരനാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനും നാലിനുമിടയിലുള്ള സമയത്ത്

Read more

ലോറിയിലേക്ക് കാർ ഇടിച്ചുകയറി, കോഴിക്കോട്ട്…

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു വാഹനാപകടങ്ങളിലായി ആറു മരണം. നല്ലളം മോഡേൺ ബസാറിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം.

Read more

‘ഭക്ഷണം കഴിച്ചശേഷം ഉമ്മയുടെ നാവ്…

തിരുവനന്തപുരം: ‘രാത്രിയിൽ വിഴിഞ്ഞത്തെ കടയിൽ നിന്നും കണത്തോരനും മീൻ മുട്ടയും പൊറാട്ടയും അപ്പവുമാണ് കഴിച്ചത്. കുറച്ചു കഴിഞ്ഞതോടെ ഉമ്മ നെഞ്ചുവേദനയെന്ന് പറഞ്ഞു. നാവ് കുഴഞ്ഞു. വെള്ളം വേണമെന്ന്

Read more

കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ…

കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് പൊഴിക്കരക്ക് സമീപം നിന്ന് കണ്ടെത്തിയത്. നേവിയും ഫയർ ഫോഴ്സും മറൈൻ

Read more

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ്…

കുന്നുകര: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി അങ്കമാലി-മാഞ്ഞാലിത്തോട്ടിൽ മുങ്ങി മരിച്ചു. കുന്നുകര കോളനിയിൽ തേയ്ക്കാനത്ത് വീട്ടിൽ ബൈജു ശിവന്‍റെ മകൻ ദേവ സൂര്യയാണ് (14) മരിച്ചത്.

Read more

നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും…

​തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത

Read more

ചാലിയാറിൽ 17കാരിയുടെ ദുരൂഹ മരണം;…

മലപ്പുറം: വാഴക്കാട് മുട്ടുങ്കലിൽ 17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പെൺകുട്ടിയുടെ ദുരൂഹ

Read more

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി…

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ് -ഷഹല ഷെറിൻ ദമ്പതികളുടെ ഏക മകൾ ജന്ന ഫാത്തിമയാണ്

Read more

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര…

കോഴിക്കോട്: ആഴ്ചകളുടെ ഇടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് ​തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ

Read more