പീഡന പരാതിയിൽ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി…

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ സസ്പെൻഷനിലായിരുന്ന ഡി.വൈ.എസ്.പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ഉമേഷിന്റെ പുനഃപ്രവേശനത്തിനെതിരെ കോഴിക്കോട്ട് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

Read more