പേരാമ്പ്രയിൽ ആശങ്കയില്ലെന്ന് എളമരം കരീം;‘അടിയൊഴുക്ക്…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എൽ.ഡി.എഫിന്റെ പ്രകടനം മികച്ചതാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. ലഭ്യമായ റിപ്പോർട്ടുകൾ വെച്ച് പരിശോധിച്ചപ്പോൾ സംസ്ഥാനത്താകെ 90-ലേറെ സീറ്റുകൾ എൽ.ഡി.എഫ് നേടും.
Read more