സീ​ൻ കോ​ൺ​ട്ര​വേ​ഴ്സി; ലോ​ക​ക​പ്പ് ഒ​രു…

ന്യൂ​യോ​ർ​ക്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ആ​രം​ഭി​ച്ച് ഒ​രു മാ​സം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ വി​വാ​ദ​ങ്ങ​ൾ​ക്കും പ​ഞ്ഞ​മി​ല്ല. ക​ളി​ക്ക് മു​മ്പെ ചൂ​ടു​പി​ടി​ച്ചി​രു​ന്ന വി​വാ​ദ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ ക്വാ​ർ​ട്ട​ർ

Read more

ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഇന്ന്

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​മി​ഫൈ​ന​ലി​ന്റെ ആ​വ​ർ​ത്ത​നം ബോ​സ്റ്റ​ൺ: ഫോ​ക്സ്ബ​ർ​ഗി​ലെ ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​രാ​യ ഫ്രാ​ൻ​സും ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കൊ​മ്പു​കോ​ർ​ക്കു​​​മ്പോ​ൾ

Read more

കാലാവസ്ഥ വില്ലനായി; മെക്‌സിക്കോ-ഇംഗ്ലണ്ട് പ്രീക്വാർട്ടർ…

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെക്‌സിക്കോ-ഇംഗ്ലണ്ട് പ്രീക്വാർട്ടർ മത്സരം ഒരു മണിക്കൂർ വൈകി ആരംഭിക്കും. മെക്‌സിക്കോ സിറ്റിയിലെ ചരിത്രമുറങ്ങുന്ന ആസ്റ്റക്ക

Read more

'മത്സരശേഷം ഞാൻ മെസിയുടെ അടുത്തേക്ക്…

മയാമി : ലോകചാമ്പ്യന്മാരെ വിറപ്പിച്ച വീരോചിത പോരാട്ടത്തിനൊടുവിൽ പുറത്തായെങ്കിലും, മെസ്സിയുടെ വാക്കുകൾ തനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ലെന്ന് കേപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ. മത്സരം അവസാനിച്ച ഉടൻ

Read more

എന്റെ പന്തുകളി കാലത്തെ യാത്ര

പണ്ടൊക്കെ വേൾഡ് കപ്പ് വന്നെത്തിയാൽ പിന്നെ വീടുകൾ ഉത്സവപ്പറമ്പുകളാകും. കളി കാണാൻ വേണ്ടി മാത്രം കൂട്ടുകാരുമൊത്ത് ഒരു വീട്ടിൽ ഒത്തുചേരുന്ന ആ കാലം എത്ര മനോഹരമായിരുന്നു! കളിയുടെ

Read more

ഒലിസെ, ഫ്രഞ്ച്പടയുടെ ഒളിപ്പോരാളി

ന്യൂ​ജ​ഴ്സി: ലോ​ക​ക​പ്പു​ക​ളി​ൽ വി​ഖ്യാ​ത ആ​ക്ര​മ​ണ കൂ​ട്ടു​കെ​ട്ടു​ക​ൾ എ​ക്കാ​ല​ത്തും പി​റ​ന്നി​ട്ടു​ണ്ട്. ​ഫ്രെ​ങ്ക് പു​ഷ്കാ​സ്- ജോ​സ​ഫ് ബോ​സി​ക്, റെ​യ്മ​ണ്ട് കോ​പ- ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ, യൊ​ഹാ​ൻ ക്രൈ​ഫ്- യൊ​ഹാ​ൻ നീ​സ്‌​ക​ൻ​സ്, റൊ​മാ​രി​യോ-​ബെ​ബെ​റ്റോ,

Read more

'വിണ്ണിലിരുന്ന് നീ കാണണം കൂട്ടുകാരാ……

ടൊറന്റോ: ആ കാൽപ്പാടുകൾ ഇനി മൈതാനത്തില്ല, ആ ചിരി ഇനി ഡ്രെസ്സിങ് റൂമിലില്ല, വിങ്ങുകളിലൂടെ കാറ്റുപോലെ പായുന്ന ആ 21-ാം നമ്പറുകാരൻ ഇനി ഒരിക്കലും പന്തുമായി വരികയുമില്ല…

Read more

പത്തുപേരുമായി പൊരുതിക്കയറി അമേരിക്കൻ കരുത്ത്;…

സാൻഫ്രാൻസിസ്കോ : ലോകകപ്പ് റൗണ്ട് 32 ൽ ആതിഥേയരായ അമേരിക്കയ്ക്ക് തകർപ്പൻ വിജയം. പത്തുപേരുമായി ചുരുങ്ങിയിട്ടും ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുട്ടുകുത്തിച്ച് യു.എസ്.എ

Read more

സാമുറായ് പടയെ നേരിടാൻ കാനറികൾ;…

ഹൂസ്റ്റൺ: ലോകകപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടാൻ ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന് ഇന്ന് ആദ്യ നോക്കൗട്ട് പരീക്ഷണം. റൗണ്ട് ഓഫ് 32-ൽ ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ

Read more

ഇഞ്ചുറി ടൈമിൽ ‘യൂസ്റ്റാക്വിയോ മിന്നൽ’:…

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കാനഡ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ജെസ്സി മാർഷിന്റെ

Read more